അവന് പറഞ്ഞു:
കൈപിടിയിലൊതുങ്ങാത്ത രഹസ്യം പോലെ കാമുകി
കൈയിലൊതുങ്ങിയ പരസ്യമായി ഭാര്യ
അമ്മയോ അടുക്കളയുടെ സ്വകാര്യം
സ്ത്രീ നിനക്കാര് എന്നതായിരുന്നു
പക്ഷേ അവളുടെ ചോദ്യം.
ഇതും, ഇതു വായിച്ചപ്പോ എനിക്ക് തോന്നിയതും ഒന്നിച്ച് ചേര്‍ത്തത്(കവിതയല്ല).
Monday, June 18, 2007
Subscribe to:
Post Comments (Atom)
7 comments:
ഏത് സ്ത്രീ എന്നവന് മറുചോദ്യം ചോദിച്ചു. ;)
:)
സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല.
എന്നോട് പൊറുക്കുക
സ്നേഹത്തോടെ
ഇരിങ്ങല്‍
നന്നായിട്ടുണ്ട് ഡാലീ!
ശരിയാണ്!
ആരാ ഡാലി ? :P
സൂ, ആ ചോദ്യവും പ്രതീക്ഷിക്കാം അല്ലെ :)
തറവാടി, നന്ദി
രാജു, അങ്ങനെ മനസ്സിലാക്കാനൊന്നും ഇല്ലന്നേ. സ്ത്രീ നിക്കാരാണ് എന്നൊരു ചോദ്യത്തിന്, കാമുകി ഇങ്ങനെ ആണ്, ഭാര്യ ഇങ്ങനെ ആണ് അമ്മ ഇങ്ങനെ ആണ് എന്നൊക്കെ മറുപടി കിട്ടി. സ്തീ ആരാന്ന് ചിലപ്പോ മറന്ന് പോയിട്ടുണ്ടാവും, അല്ലെങ്കില്‍ സൂ പറഞ്ഞ പോലെ ഏത് സ്ത്രീ എന്ന് തോന്നി കാണും. :)
കലേഷേട്ടാ, നന്ദി.
നിക്ക്, ഡാലി ഈ പോസ്റ്റ് എഴുതിയ ആളാണെന്ന് ഈ പോസ്റ്റ് പറയുന്നു.
സ്ത്രീജന്മം പുണ്യജന്മം എന്ന വരികള്‍ കേട്ടിട്ടുണ്ടാവില്ല അവന്. അല്ലെങ്കില്‍ അതേറ്റുപാടിയേനെ! :)
Post a Comment